സി.എച്ച് .മുഹമ്മദ്‌ കോയ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ - RAMANTHALI

728x90 AdSpace

Trending
Monday, 5 March 2012

സി.എച്ച് .മുഹമ്മദ്‌ കോയ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍



രാമന്തളി മുസ്ലിം ജമാഅത്തിന്‍റെ വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ് സി.എച്ച് .മുഹമ്മദ്‌ കോയ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ . 1992 ല്‍ അണ്‍ എയ്ഡഡായി ( അംഗീകൃതം ) ആരംഭിച്ചതാണ് ഹൈസ്കൂള്‍ . മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ്‌ ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇതിന് അംഗീകാരം ലഭിച്ചത്. സി.എ.സി.മമ്മു സാഹിബും , കെ.കെ.അസൈനാറും സ്കൂള്‍ ലഭിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു . വളരെ നല്ല നിലയില്‍ നടന്ന സ്കൂളില്‍ S.S.L.C. ക്ക് 100 ശതമാനം വിജയം ലഭിച്ച അവസരങ്ങളുണ്ടായിരുന്നു.
സി.എച്ച് .മുഹമ്മദ്‌ കോയ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ Reviewed by Admin on 2:36 pm Rating: 5 രാമന്തളി മുസ്ലിം ജമാഅത്തിന്‍റെ വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ് സി.എച്ച് .മുഹമ്മദ്‌ കോയ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി ...

No comments: