മരുന്നു കഴിക്കാതെ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി കൊളസ്‌ട്രോളിനെ നിയന്ത്രിക്കാംകൊളസ്‌ട്രോള്‍ 35 വയസ്സു കഴിഞ്ഞവരുടെ പേടിസ്വപ്നമായിരിക്കുന്നു ഈ വാക്ക് നല്ല ജീവിതരീതിയുടെ അഭാവമാണ് കൊളസ്‌ട്രോളിനെ പേടിക്കേണ്ട അവസ്ഥയിലെത്തിച്ചിരിക്കുന്നത്. അമിതവണ്ണമുള്ളവര്‍ക്കു മാത്രമേ കൊളസ്‌ട്രോള്‍ ഉണ്ടാകുകയുള്ളൂ എന്ന് തെറ്റിദ്ധരിക്കരുത്. മെലിഞ്ഞവര്‍ക്കും ഇത് വരാം. കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണങ്ങള്‍ താഴെ പറയുന്നു.
* കൊഴുപ്പ് കൂടിയ ഭക്ഷണം അമിതമായി കഴിക്കുക
* പാരമ്പര്യം
* വ്യായാമമില്ലായ്മ
* മദ്യപാനം, പുകവലി
* പാരമ്പര്യം
* വ്യായാമമില്ലായ്മ
* മദ്യപാനം, പുകവലി
ഇത് കൂടാതെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ തൈറോയിഡിസം തുടങ്ങിയ രോഗങ്ങളുടെ ഭാഗമായിട്ടും കൊളസ്‌ട്രോള്‍ വരും. 35 വയസ്സിനു ശേഷമാണ് പുരുഷന്മാരില്‍ കൊളസ്‌ട്രോള്‍ കൂടുന്നത്. എന്നാല്‍ സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷം മാത്രമേ കൂടുകയുള്ളൂ.
അപകടം
കൊളസ്‌ട്രോള്‍ കൂടുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. സന്ധികളിലും രക്തക്കുഴലുകളിലും കൊളസ്‌ട്രോള്‍ അടിയുകയും ബ്ലോക്ക് ഉണ്ടാകുകയും ചെയ്യുന്നു. ഇത് കാരണം രക്തം ശരിയായ രീതിയില്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്തിക്കാന്‍ കഴിയാതെ വരുന്നു. തലച്ചോറിലേക്ക് രക്തം എത്താതെ വരുമ്പോള്‍ സ്‌ട്രോക്ക് ഉണ്ടാകുന്നു. ഇത് കൂടാതെ കണ്ണുകള്‍, വൃക്ക എന്നിവയ്ക്കും ഗുരുതരമായ പ്രശ്‌നമുണ്ടാകുന്നു.

മെലിഞ്ഞവരും സൂക്ഷിക്കണം
അമിതവണ്ണമുള്ളവര്‍ക്ക് മാത്രമേ കൊളസ്‌ട്രോള്‍ വരികയുള്ളൂ എന്നൊരു തെറ്റായ വിശ്വാസമുണ്ട്. ശരീരത്തിന്റെ ആകൃതിയും കൊളസ്‌ട്രോളും തമ്മില്‍ വലിയബന്ധമൊന്നുമില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയുമുള്ള മെലിഞ്ഞവര്‍ക്കും കൊളസ്‌ട്രോള്‍ വരാം.

നല്ലതും ചീത്തയുമുണ്ട്
കൊളസ്‌ട്രോള്‍ രണ്ടുതരത്തിലുണ്ട്. എല്‍ഡിഎല്ലും എച്ച്ഡിഎല്ലും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കരളിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് ലൈപ്പോപ്രോട്ടീന്‍ എന്ന ഘടകവുമായി ചേര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നു. ഈ കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീധമായി വര്‍ദ്ധിക്കുമ്പോള്‍ രക്തക്കുഴലില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുകയും അതിറോസ്‌ക്ലീറോസിസ് എന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണം ഇതാണ്.
എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നല്ല കൊളസ്‌ട്രോളാണ്. കരളിലും കുടലിലുമാണ് ഇത് ഉണ്ടാകുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തി അതിറോസ്‌ക്ലീറോസിസിനെ തടയുവാന്‍ ഈ കൊളസ്‌ട്രോള്‍ സഹായിക്കുന്നു. ശരീരകോശങ്ങളിലെയും കലകളിലെയും രക്തത്തിലെയും അധികമുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തനീരിലൂടെ കുടലില്‍ എത്തിച്ച് വിസര്‍ജ്ജിച്ച് കളയുവാനും സഹായിക്കുന്നത് എച്ച് ഡിഎല്‍ കൊളസ്‌ട്രോളാണ്. എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞാലല്‍ രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉറപ്പാണ്.

ശരീരത്തിന് വേണ്ട കൊളസ്‌ട്രോളിന്റെ അളവ്
40 നും 60നും ഇടയ്ക്ക് എച്ച് ഡിഎല്‍ കൊളസ്‌ട്രോള്‍ ശരീരത്തിലുണ്ടായിരിക്കണം. എല്‍ഡിഎല്‍ 100 ല്‍ താഴെയേ പാടുള്ളൂ.
നിയന്ത്രിക്കാം
മരുന്ന് കഴിക്കാതെ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനാവും. വറുത്തതും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കരുത്. വെണ്ണ, പാല്, നെയ്യ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ ഇലക്കറികള്‍ എന്നിവയ്ക്ക് മുന്‍തൂക്കമുള്ള ഭക്ഷണരീതി സ്വീകരിക്കുക. ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യണം.
പാരമ്പര്യമായി കൊളസ്‌ട്രോള്‍ കൂടുന്ന ശരീരപ്രകൃതിയുള്ളവര്‍ ആറുമാസത്തിലൊരിക്കല്‍ രക്തപരിശോധനനടത്തി കൊളസ്‌ട്രോള്‍ കൂടുന്നുണ്ടോ എന്നു നോക്കണം.
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ആവശ്യമാണ്. എന്നാല്‍ അമിതമാകുന്നതാണ് പ്രശ്‌നം. കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിറുത്തിയാല്‍ കൊളസ്‌ട്രോള്‍ പേടി വേണ്ട.

No comments: