വ്യവസായം - RAMANTHALI

728x90 AdSpace

Trending
Thursday, 1 March 2012

വ്യവസായം

പഞ്ചായത്തില്‍ വന്‍കിട വ്യവസായങ്ങളൊന്നുമില്ലെങ്കിലും ചെറുകിട പരന്പരാഗത വ്യവസായങ്ങളുടെ ഒരു ഭൂതകാലം രാമന്തളിക്കുണ്ടായിരുന്നു. വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയുടെ ഉല്പാദനം ചില മേഖലകളെ കേന്ദ്രീകരിച്ച് നടന്നിരുന്നു. 1950 ല്‍  തുടങ്ങിയ ഒരു ചക്കര സൊസൈറ്റിയും 1956 -57 ല്‍കയര് നിര്മ്മാണ കേന്ദ്രങ്ങളും തുടങ്ങി. നാടന് ചര്ക്കയില്‍ നിന്നും നൂല്നല്പ്പും, കുമ്മായ നിര്മ്മാണ യൂണിറ്റും , പായനെയ്ത്തും, ഓലമടയല്‍എന്നിവവ്യാപകമായുണ്ടായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യംമുതല്‍ തന്നെ കല്ലുകൊത്ത് ഒരു പ്രധാന സങ്കടിത വ്യവസായമായിരുന്നു.
രാമന്തളി പഞ്ചായത്തില്‍ പൊതുമേഖലാ വ്യവസായങ്ങളോ വന്കിട വ്യവസായങ്ങളോ ഒന്നും തന്നെ ഇല്ലെങ്കിലും ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകള്‍നിലവിലുണ്ട്. 
വ്യവസായം Reviewed by Admin on 8:19 am Rating: 5 പഞ്ചായത്തില്‍ വന്‍കിട വ്യവസായങ്ങളൊന്നുമില്ലെങ്കിലും ചെറുകിട പരന്പരാഗത വ്യവസായങ്ങളുടെ ഒരു ഭൂതകാലം രാമന്തളിക്കുണ്ടായിരുന്നു. വെളിച്ചെണ്ണ, എള്ള...

No comments: