പ്രവാസി നേട്ടങ്ങള്‍ - RAMANTHALI

728x90 AdSpace

Trending
Wednesday, 29 February 2012

പ്രവാസി നേട്ടങ്ങള്‍


കുടുംബങ്ങള്‍ ഇത്രയെങ്കിലും പുരോഗതിയില്‍ എത്തിയത് കുടുംബത്തിലുള്ളവര്‍ വിദേശത്ത് നിന്നും അയച്ച പണം കൊണ്ട് തന്നെയാണ് എന്ന് ഓരോ രാമന്തളിക്കാരനും അഭിമാനത്തോടെ പറയും. സ്വന്തം കുടുംബ ജീവിതം ഭദ്രമായതും നാട്ടിലെ തലയെടുപ്പുള്ള പള്ളികള്‍,യതീംഖാനകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,രാമന്തളിയില്‍ കാണുന്നതെല്ലാം പ്രവാസ ലോകത്തിന്‍റെ സംഭാവനകളാണ്. വിദ്യാഭ്യാസം ഇല്ലാത്ത ഒരു സമൂഹത്തില്‍ നിന്നും ഇന്ന് ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍,തുടങ്ങി അഭ്യസ്ഥ വിദ്യരായ യുവത്വങ്ങളെ രാമന്തളിക്ക് സംഭാവന ചെയ്തത് വിദേശ പണം പ്രവാസികളിലൂടെ രാമന്തളിയില്‍ എത്തിയത് ഒന്ന് കൊണ്ട് മാത്രമാണ്. പ്രവാസികളിലൂടെ അവരുടെ കുടുംബ ജീവിതവും, പാവപ്പെട്ടവരുടെ കുടുംബങ്ങളെയും എല്ലാ നിലയിലും ഉയര്‍ത്തി കൊണ്ടുവരാന്‍ നമ്മുടെ നാടിനു കഴിഞ്ഞു.
പ്രവാസി നേട്ടങ്ങള്‍ Reviewed by Admin on 8:13 pm Rating: 5 കുടുംബങ്ങള്‍ ഇത്രയെങ്കിലും പുരോഗതിയില്‍ എത്തിയത് കുടുംബത്തിലുള്ളവര്‍ വിദേശത്ത് നിന്നും അയച്ച പണം കൊണ്ട് തന്നെയാണ് എന്ന് ഓരോ രാമന്തളിക്ക...

No comments: