പ്രവാസികള്‍ക്കായുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ - RAMANTHALI

728x90 AdSpace

Trending
Wednesday, 29 February 2012

പ്രവാസികള്‍ക്കായുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍


പ്രവാസികള്‍ക്കായി ഗവണ്‍മെന്‍റ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിലുള്ള അറിവില്ലായ്മയും സമയബദ്ധിതമായി അതു നടപ്പാക്കാന്‍ കഴിയാത്തതും അതിന്‍റെ പരിമിതികളാണ്. പ്രവാസികളുടെ മുറവിളിക്ക് പരിഹാരമായി ഇപ്പോള്‍ പ്രവാസികള്‍ക്കും വോട്ടവകാശം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്.

           എന്തൊക്കെ ആയാലും രാമന്തളി ഇന്ന് കാണുന്ന സകല സൗഭാഗ്യങ്ങളും രാമന്തളിക്ക് തന്നത് പ്രവാസികളാണ്. ഇവിടെ എടുത്തു പറയേണ്ട മറ്റൊന്ന് അവരുടെ നാട്ടിലെത്തുന്ന വിദേശികളെ സ്വീകരിക്കുന്ന ഗള്‍ഫിലെ നല്ലവരായ സ്വദേശികള്‍, അത് ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന്‌ നല്ലൊരു മാതൃകയാണ്.
പ്രവാസികള്‍ക്കായുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ Reviewed by Admin on 8:11 pm Rating: 5 പ്രവാസികള്‍ക്കായി ഗവണ്‍മെന്‍റ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിലുള്ള അറിവില്ലായ്മയും സമയബദ്ധിതമായി അതു നടപ്പാക്കാന്‍ കഴിയാത...

No comments: