കുടിയിറക്കലിന്റെയും പാലായനത്തിന്റെയും ചരിത്രമാണ്
രാമന്തളിയുടെത്. രാജ്യ സുരക്ഷ എന്ന വാക്കില്‍ തട്ടി വീണുപോയത് നിരവധി
ജീവിതങ്ങളാണ്. ഇന്നും എവിടെയെന്നോ എങ്ങിനെയെന്നോ അറിയാത്തവര്‍.അനുഭവത്തിന്റെ
കരുത്തില്‍ രാമന്തളി ജനത നേടിയെടുത്ത വിജയമാണ് മാലിന്യ പ്ലാന്റ് സമരത്തിലേത്.
നഷ്ടങ്ങളുടെ ചരിത്രത്തില്‍ നിന്നും ഉൾകൊണ്ട ഊര്‍ജ്ജവുമായി വിജയത്തിന്റെ പുത്തന്‍ ചരിത്രമാണ്
രാമന്തളി ജനത കുറിച്ചത്.
Wednesday, 31 May 2017
മാലിന്യ പ്ലാന്റിനെതിരെ രാമന്തളി ജനത നേടിയ വിജയം !
Reviewed by Admin
on
4:39 pm
Rating: 5
കുടിയിറക്കലിന്റെയും പാലായനത്തിന്റെയും ചരിത്രമാണ് രാമന്തളിയുടെത്. രാജ്യ സുരക്ഷ എന്ന വാക്കില്‍ തട്ടി വീണുപോയത് നിരവധി ജീവിതങ്ങളാണ്. ഇന്നും ...
Reviewed by Admin
on
4:39 pm
Rating: 5
കുടിയിറക്കലിന്റെയും പാലായനത്തിന്റെയും ചരിത്രമാണ് രാമന്തളിയുടെത്. രാജ്യ സുരക്ഷ എന്ന വാക്കില്‍ തട്ടി വീണുപോയത് നിരവധി ജീവിതങ്ങളാണ്. ഇന്നും ...
Next
This is the most recent post
Older PostRelated posts
Subscribe to:
Post Comments (Atom)
No comments: